Asianet News

ആളില്ലാത്ത തോണി ഒഴുകി നടക്കുന്നത് കണ്ടു, സംശയം തോന്നിയതിനെ തുടര്‍ന്ന് തെരച്ചിലില്‍ നടത്തി; മത്സ്യത്തൊഴിലാളിയുടെ മൃതശരീരം കണ്ടെത്തി

20 May 2026Original source

<p>മത്സ്യബന്ധനത്തിന് പോയ വയോധികനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കൊളാവിപാലം ബീച്ചിന് സമീപം താമസിക്കുന്ന ചെറിയാവി കുഞ്ഞിക്കണ്ണന്‍(78) ആണ് മരിച്ചത്</p>