Asianet News

കേരള നിയമസഭയിലേക്ക് ആദ്യമായി മൂന്ന് ബിജെപി എംഎൽഎമാർ, നാളെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം സത്യപ്രതിജ്ഞയ്ക്ക്

20 May 2026Original source

<p>ബിജെപി എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ബി.ബി.ഗോപകുമാർ എന്നിവർ നാളെ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് ഇവർ നിയമസഭയിലേക്ക് എത്തുന്നത്.&nbsp;</p>