Asianet News

തലസ്ഥാനത്തെ ബീച്ചിൽ കുടുംബമായെത്തിയ വിനോദസഞ്ചാരികളെ പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു, കാസർഗോഡ് സ്വദേശികൾക്ക് പരുക്ക്, യുവാവ് പിടിയിൽ

20 May 2026Original source

<p>വേളി ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന് നേരെ അക്രമം അഴിച്ചുവിട്ട പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു</p>