Asianet News
'ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റന് മാത്രമല്ല കുറ്റം'; വിമര്‍ശനങ്ങള്‍ക്കിടെ പിണറായി വിജയനെ പ്രതിരോധിച്ച് ഒരുവിഭാഗം നേതാക്കൾ
20 May 2026Original source
<p>പിണറായിക്കും എം വി ഗോവിന്ദനുമെതിരെ ഇന്നും വിമർശനം. പിണറായിക്കെതിരായ ജനവികാരം പാർട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. നേതൃത്വം ശൈലി മാറ്റണം, തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായിയെ പ്രതിരോധിച്ചും ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി.</p>