Asianet News

രണ്ടുപേരും പറഞ്ഞത് രണ്ട് കാര്യം, ചെറിയൊരു സംശത്തിന് പിന്നാലെ ആധാർ കാർഡിലെ വിലാസം പരിശോധിച്ചു; കുടുങ്ങിയത് തട്ടിപ്പ് സംഘം

20 May 2026Original source

<p>വ്യാജ ആധാർ കാർഡ് നിർമ്മിച്ച് മുക്കു പണ്ടം പണയം വെച്ച് 30 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. അഞ്ചാലംമൂട് സ്വദേശി അൽത്താഫ് ആണ് കൊല്ലത്തു നിന്നും ചിതറ പൊലീസിന്‍റെ പിടിയിലായത്</p>