Asianet News

'കഴുകാൻ പോലും സമ്മതിക്കില്ല, സൂക്ഷിച്ച് വെക്കും', ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പ്, ആശ നേടിയെടുത്ത് കുട്ടിക്കൂട്ടം

20 May 2026Original source

<p>മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽകാണണമെന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്നും ആശയുമായി തലസ്ഥാനത്തെത്തിയ കുട്ടിക്കൂട്ടത്തിന് ആഗ്രഹ സാഫല്യം</p>