Asianet News

ജി സുധാകരൻ കുട്ടിച്ചാത്തനാണോ എന്ന് യു പ്രതിഭ, വെള്ളപ്പള്ളിക്കെതിരെ നിയമനടപടിക്ക് അനുമതിയും തേടി മുൻ എംഎൽഎ

20 May 2026Original source

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ. എവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ എന്ന് പ്രതിഭ ചോദിച്ചു. മകനെ അപമാനിച്ച വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്ക് അനുമതി തേടിയെങ്കിലും പാർട്ടി നൽകിയില്ല.